Quantcast

കോഴിക്കോട് ബീച്ചിൽ കഞ്ചാവ് വേട്ട; മീൻ വണ്ടിയിൽ കടത്തിയ 30 കിലോ കഞ്ചാവ് പിടികൂടി

മീൻ ബോക്സുകൾക്കിടയിൽ ഒളിപ്പിച്ചാണ് കഞ്ചാവാണ് കടത്താൻ ശ്രമിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-16 09:31:22.0

Published:

16 Sept 2023 2:58 PM IST

ganja hunt on Kozhikode beach
X

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വൻ കഞ്ചാവ് വേട്ട. മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച മുപ്പതു കിലോയോളം കഞ്ചാവാണ് പിടികൂടിയത്. മീൻ ബോക്സുകൾക്കിടയിൽ രണ്ട് ബോക്സുകളിലായി ഒളിപ്പിച്ചാണ് കഞ്ചാവാണ് കടത്താൻ ശ്രമിച്ചത്.

അരീക്കാട് സ്വദേശി മുഹമ്മദ്‌ ഫർഷാദ്,മലപ്പുറം സ്വദേശി നിസാർ ബാബു എന്നിവരാണ് പിടിയിലായത്. കോർപ്പറേഷൻ ഓഫിസിന് മുൻപിൽ വച്ചാണ് പ്രതികളെ പിടി കൂടിയത്

TAGS :

Next Story