ഭാര്യയെയും ഭാര്യമാതാവിനെയും മർദിച്ചു; പൊലീസുകാരനെതിരെ കേസ്
മർദനത്തിൽ ഭാര്യമാതാവിന്‍റെ കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു

മലപ്പുറം: മലപ്പുറത്ത് ഭാര്യയെയും ഭാര്യമാതാവിനെയും മർദിച്ച പൊലീസുകാരനെതിരെ കേസ്. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സദക്കത്തുള്ളക്കെതിരെയാണ് കേസ്. ഭാര്യയുടെ പരാതിയിൽ വാഴക്കാട് പൊലീസാണ് കേസെടുത്തത് . മർദനത്തിൽ ഭാര്യമാതാവിന്‍റെ കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Updating....
Next Story
Adjust Story Font
16

