- Home
- Case

Kerala
6 Sept 2026 11:10 PM IST
വർഗീയത പ്രചരിപ്പിച്ചവരുടെ മുഖംമൂടി തുറന്നുകാണിച്ചതിന് അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തത് അംഗീകരിക്കാനാവില്ല: നജീബ് കാന്തപുരം എംഎൽഎ
അഭിപ്രായ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ശബ്ദങ്ങളെ ഇത്തരത്തിൽ വക്രീകരിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കേണ്ടി വരുമെന്നും നജീബ് കാന്തപുരം




















