Light mode
Dark mode
ചെയ്യാത്ത കുറ്റത്തിന് 17 ദിവസം ജയിലിൽ കിടന്ന ശേഷമാണ് ജയിൽ മോചിതനായത്
കേസിനെ നിയമപരമായി നേരിടുമെന്ന് ജിഐഒ സംസ്ഥാന പ്രസിഡന്റ് ഷിഫാന സുബൈർ പറഞ്ഞു
ഇരകളായ യുവതികളുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല
ബഷീറുദ്ദീന്റെ മൊബൈല് ഫോണുകളും ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു
മോതിര തത്തയെ പിടികൂടുന്നത് നിയമ പ്രകാരം ഏഴു വർഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്
സ്വമേധയായാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തത്.
യുവാവിനെ പൂട്ടിയിട്ടതായി വിവരം നല്കിയ വയോധികനെയും കാണാനില്ലന്ന് പരാതി
2024 ല് രജിസ്റ്റര് ചെയ്ത കേസിലാണ് പന്തീരാങ്കാവ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്
ജൂലൈ 25 നാണ് രണ്ട് മക്കളുമായി അമ്മ ആത്മഹത്യക്ക് ശ്രമിച്ചത്
കട്ടപ്പന സ്വദേശിയായ തോമസ് ജോർജിനെതിരെ രാജസ്ഥാൻ പൊലീസാണ് കേസ് എടുത്തത്
നേഘയുടെ ഭ൪ത്താവ് പ്രദീപിനെതിരെയാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തത്
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ഡാനി സത്യന്റെ തല അടിച്ചു പൊട്ടിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
പരാതി ലഭിച്ചിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല
ആക്രമണത്തിന് ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ബൈക്കുകളിൽ രക്ഷപ്പെട്ടു
ആർപിഎഫ് ആണ് കേസെടുത്തത്
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം പൂർത്തിയാക്കാനും വേഗത്തിൽ റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു
ഖലീൽ കേസ് ജയിക്കുകയാണെങ്കിൽ ഭരണകൂടം നൽകുന്ന തുക സമാനമായ രീതിയിൽ ഭരണകൂടത്തിന്റെ ഇരകളായിട്ടുള്ളവർക്ക് നൽകുമെന്നും അറ്റോർണി വ്യക്തമാക്കി
കുടുംബത്തിൻ്റെ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു
പി.എ നിസാറിനെതിരെ ചങ്ങനാശ്ശേരി പൊലീസാണ് കേസെടുത്തത്
സ്പെഷ്യൽ തഹസിൽദാർ, റവന്യൂ സെക്രട്ടറി എന്നിവരും കേസിലെ പ്രതികളാണ്