Quantcast

ഫേസ്ബുക്കിൽ കലാപാഹ്വാനം നടത്തിയെന്ന് പരാതി: റിജിൽ മാക്കുറ്റിക്കെതിരെ കേസ്

ബിജെപി നേതാവിന്റെ പരാതിയിലാണ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-03-25 18:55:28.0

Published:

26 March 2023 12:01 AM IST

Rijil Makkutty, Youth congress, Anil Antony
X

റിജിൽ മാക്കുറ്റി

കണ്ണൂർ: ഫേസ്ബുക്കിൽ കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ കേസ്. കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. രാഹുലിനെ അയോഗ്യനാക്കിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. തെരുവുകൾ കലുഷിതമാക്കണമെന്നായിരുന്നു പോസ്റ്റ്. ബിജെപി നേതാവിന്റെ പരാതിയിലാണ് കേസെടുത്തത്.

റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇതൊരു അന്തിമ പോരാട്ടമാണ്

പ്രവൃത്തിക്കുക അല്ലെങ്കിൽ മരിക്കുക

ഇതിനപ്പുറം മറ്റെന്ത് വരാൻ

നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം.

രാജ്യത്തെ തെരുവുകൾ

കലുഷിതമാക്കണം.

ക്വിറ്റ് മോദി

TAGS :

Next Story