മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാനാകില്ലെന്ന നിലപാട്; മുഖ്യമന്ത്രിയെ പഴിചാരി കേന്ദ്രം
കേന്ദ്ര തീരുമാനം മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിന്റെ ശിപാര്‍ശ അനുസരിച്ചെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു

വയനാട്: മുണ്ടക്കൈ ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന നിലപാടിൽ മുഖ്യമന്ത്രിയെ പഴിചാരി കേന്ദ്രം. കേന്ദ്ര തീരുമാനം മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിന്റെ ശിപാര്‍ശ അനുസരിച്ചെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ആശ്വാസ നടപടികള്‍ സ്വീകരിക്കണമെന്നാണ് എസ്എൽബിസി ശിപാർശ നല്‍കിയതെന്നും കേന്ദ്രം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
Next Story
Adjust Story Font
16

