Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • cm
  • cm accused misappropriation of relief fund

    Kerala

    2023-03-24T20:15:45+05:30

    ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ്: വിധി വൈകരുതെന്ന് ലോകായുക്തയിൽ പരാതി

    ഹൈക്കോടതി നിർദേശ പ്രകാരമാണ് പരാതി നൽകിയത്

  • Media itself should fight for the existence of media: CM Pinarayi Vijayan

    Kerala

    2023-03-18T21:10:18+05:30

    മാധ്യമങ്ങളുടെ നിലനിൽപ്പിന് വേണ്ടി പൊരുതേണ്ടത് മാധ്യമങ്ങൾ തന്നെ: മുഖ്യമന്ത്രി

    കേരളത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വാർത്ത നൽകുന്നവരെ സർക്കാർ ആക്രമിക്കുകയാണെന്ന് കേന്ദ്ര വാർത്താ വിനിമയ മന്ത്രി അനുരാഗ് താക്കൂർ

  • Chief Minister says central agencies have lost credibility

    Kerala

    2023-03-06T22:46:35+05:30

    'ഇ.ഡി കേസുകളിൽ അര ശതമാനം പോലും ശിക്ഷിക്കപ്പെടുന്നില്ല': കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത ചോർന്നെന്ന് മുഖ്യമന്ത്രി

    വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ധി ആഘോഷത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ മുഖ്യമന്ത്രി ക്ഷണിച്ചു

  • CMDRF Fund,CM,pinarayi vijayan,ദുരിതാശ്വാസ നിധി,തട്ടിപ്പ്,

    Kerala

    2023-03-02T15:15:18+05:30

    ദുരിതാശ്വാസ നിധിയിലെ ക്രമക്കേട്; സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

    കേസെടുത്തത് സംസ്ഥാന സർക്കാർ തന്നെയാണെന്നും അതുകൊണ്ട് തന്നെ അന്വേഷണം അട്ടിമറിക്കപ്പെടും എന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

  • CM Pinarayi vijayan on fund fraud

    Kerala

    2023-02-25T13:08:43+05:30

    'പൊതു ജനങ്ങളുടെ പണം കട്ട് ജീവിക്കാമെന്നാരും കരുതേണ്ട': വിമർശനവുമായി മുഖ്യമന്ത്രി

    സിവിൽ സർവീസിലുള്ള പുഴുക്കുത്തുകളായി മാത്രമേ ഇത്തരക്കാരെ സർക്കാർ കാണുകയുള്ളൂവെന്നും മുഖ്യമന്ത്രി

  • മുഖ്യമന്ത്രിയുടെ സന്ദർശനം: പാലക്കാട്ട് യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ

    Kerala

    2023-02-18T14:34:54+05:30

    മുഖ്യമന്ത്രിയുടെ സന്ദർശനം: പാലക്കാട്ട് യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ

    തദ്ദേശ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പാലക്കാട് എത്തുന്നത്

  • ആർ.എസ്.എസുമായി നടത്തിയ ചർച്ചയുടെ ഉള്ളടക്കം ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കണം: മുഖ്യമന്ത്രി

    Kerala

    2023-02-17T21:22:34+05:30

    ആർ.എസ്.എസുമായി നടത്തിയ ചർച്ചയുടെ ഉള്ളടക്കം ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കണം: മുഖ്യമന്ത്രി

    ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ജമാഅത്തിന് ആരാണ് നൽകിയതെന്നും മുഖ്യമന്ത്രി

  • kalady police officer sent back man from medical shop

    Kerala

    2023-02-14T16:00:29+05:30

    കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയ ആളെ തിരിച്ചയച്ച സംഭവം: മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

    കുഞ്ഞിന് പനിയാണെന്നും മരുന്ന് വാങ്ങണമെന്നും പറഞ്ഞെങ്കിലും 'കൂടുതൽ വർത്തമാനം പറയാതെ വണ്ടി എടുത്ത് കൊണ്ടു പോ' എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി.

  • Youth Congress protest Ernakulam

    Kerala

    2023-02-11T16:55:59+05:30

    കളമശേരിയിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം: വനിതാ പ്രവർത്തകയെ പൊലീസ് കയ്യേറ്റം ചെയ്തു

    പുരുഷ പൊലീസ് ഉദ്യോഗസ്ഥർ തള്ളിയും തലയ്ക്കടിച്ചുമാണ് വനിതാ പ്രവർത്തകയെ വണ്ടിക്കുള്ളിലേക്ക് കയറ്റിയത്

  • Mediaone face of kerala

    Kerala

    2023-02-04T21:11:50+05:30

    മീഡിയവൺ ഫേസ് ഓഫ് കേരള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്: ബുധനാഴ്ച സമ്മാനിക്കും

    മീഡിയവണ്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മുന്നോട്ട് വെച്ച 10 പേരുകളില്‍ നിന്നാണ് പ്രേക്ഷകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ തിരഞ്ഞെടുത്തത്

  • 2,434 drug dealers in the state highest in Kannur

    Kerala

    2023-02-02T19:16:52+05:30

    സംസ്ഥാനത്ത് 2,434 മയക്കുമരുന്ന് ഇടപാടുകാർ: ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിൽ

    376 ഇടപാടുകാരുള്ള എറണാകുളം ജില്ലയാണ് രണ്ടാമത്

  • CM,  intervene and block, BBC documentary, screening, MT Ramesh,

    Kerala

    2023-01-24T17:01:55+05:30

    ബിബിസി ഡോക്യുമെന്ററി പ്രദർശനം മുഖ്യമന്ത്രി ഇടപെട്ട് തടയണം: എം.ടി രമേശ്

    എസ് എഫ് ഐ യും, ഡി.വൈ.എഫ്.ഐയും തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും രമേശ് പറഞ്ഞു

  • സർക്കാർ സ്‌കൂളുകളിൽ വിദ്യാർഥികളെ ഹിന്ദു മതഗ്രന്ഥങ്ങൾ പഠിപ്പിക്കും: മധ്യപ്രദേശ് മുഖ്യമന്ത്രി

    India

    2023-01-23T22:16:22+05:30

    സർക്കാർ സ്‌കൂളുകളിൽ വിദ്യാർഥികളെ ഹിന്ദു മതഗ്രന്ഥങ്ങൾ പഠിപ്പിക്കും: മധ്യപ്രദേശ് മുഖ്യമന്ത്രി

    ആദരണീയ ഗ്രന്ഥങ്ങളെ അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുമെന്നും ശിവരാജ് സിംഗ് ചൗഹാൻ

  • ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ: മുഖ്യമന്ത്രി നാളെ ഉന്നതതല യോഗം വിളിച്ചു

    Kerala

    2023-01-08T09:58:06+05:30

    ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ: മുഖ്യമന്ത്രി നാളെ ഉന്നതതല യോഗം വിളിച്ചു

    വനം, റവന്യു, നിയമ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും

  • ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി നിയമസഭയുടെ ബജറ്റ് സമ്മേളനം അടുത്ത മാസം അവസാനം ചേർന്നേക്കും

    Kerala

    2022-12-26T06:25:30+05:30

    ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി നിയമസഭയുടെ ബജറ്റ് സമ്മേളനം അടുത്ത മാസം അവസാനം ചേർന്നേക്കും

    സമ്പൂർണ ബജറ്റ് പാസാക്കി പിരിയാനാണ് ആലോചന. നയപ്രഖ്യാപനം മെയ് മാസത്തേക്ക് മാറ്റാനാണ് നീക്കം.

  • ബഫർ സോൺ; വിദഗ്ധ സമിതിയുടെ കാലാവധി നീട്ടും

    Kerala

    2022-12-20T19:58:43+05:30

    ബഫർ സോൺ; വിദഗ്ധ സമിതിയുടെ കാലാവധി നീട്ടും

    ഉപഗ്രഹ സർവേയ്ക്കെതിരെ പരാതി നൽകാനുള്ള സമയപരിധി ജനുവരി അഞ്ച് വരെ നീട്ടി

  • ബഫർസോൺ; മുഖ്യമന്ത്രി വിളിച്ച ഉന്നതലയോഗം ആരംഭിച്ചു

    Kerala

    2022-12-20T16:25:03+05:30

    ബഫർസോൺ; മുഖ്യമന്ത്രി വിളിച്ച ഉന്നതലയോഗം ആരംഭിച്ചു

    വനം,റവന്യൂ,ധനം തദ്ദേശമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്

  • മുഖ്യമന്ത്രി കാന്തപുരത്തെ സന്ദർശിച്ചു

    Kerala

    2022-12-17T14:16:37+05:30

    മുഖ്യമന്ത്രി കാന്തപുരത്തെ സന്ദർശിച്ചു

    കോഴിക്കോട് വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി രാവിലെ മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്.

  • ക്ലിഫ് ഹൗസിലെ വെടിപൊട്ടൽ; എസ്.ഐക്ക് സസ്‌പെൻഷൻ

    Kerala

    2022-12-07T14:24:33+05:30

    ക്ലിഫ് ഹൗസിലെ വെടിപൊട്ടൽ; എസ്.ഐക്ക് സസ്‌പെൻഷൻ

    റാപ്പിഡ് ആക്ഷൻ ഫോഴ്‌സിലെ എസ്.ഐ ആയ ഹാഷിം റഹ്മാനെയാണ് സസ്‌പെൻഡ് ചെയ്തത്.

  • മന്ത്രിസഭയെ നോക്കുകുത്തിയാക്കി പിൻവാതിൽ ഭരണം നടത്താമെന്ന് ആരും കരുതേണ്ടതില്ല, മോഹിക്കേണ്ടതില്ല: മുഖ്യമന്ത്രി

    Kerala

    2022-10-24T11:57:30+05:30

    മന്ത്രിസഭയെ നോക്കുകുത്തിയാക്കി പിൻവാതിൽ ഭരണം നടത്താമെന്ന് ആരും കരുതേണ്ടതില്ല, മോഹിക്കേണ്ടതില്ല: മുഖ്യമന്ത്രി

    ''ജനാധിപത്യത്തെ മാനിക്കുന്ന ആർക്കും ഇത്തരം അമിതാധികാര പ്രവണതകൾ അംഗീകരിച്ചു കൊടുക്കാനാവില്ല. ഗവർണർ പദവി സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനോ സർക്കാരിനെതിരായ നീക്കം നടത്താനോ...

Next

Popular

View all

Videos

X
X