Quantcast

എല്ലാ ജില്ലകളിലും മഴ സാധ്യത; അടുത്ത മൂന്ന് മണിക്കൂർ നിർണായകം

എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    31 Aug 2022 2:59 AM GMT

എല്ലാ ജില്ലകളിലും മഴ സാധ്യത; അടുത്ത മൂന്ന് മണിക്കൂർ നിർണായകം
X

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂർ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.അപകട സാധ്യതാ മേഖലകളിൽ നിന്ന് മാറി താമസിക്കണമെന്നും നിർദേശമുണ്ട്.

TAGS :

Next Story