Quantcast

ഐ.എ.എസ്സ് തലപ്പത്ത് മാറ്റം; ബിശ്വനാഥ് സിൻഹ പുതിയ ധനകാര്യ സെക്രട്ടറി

എസ്. കാർത്തികേയൻ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി

MediaOne Logo

Web Desk

  • Updated:

    2022-09-22 14:50:14.0

Published:

22 Sept 2022 8:12 PM IST

ഐ.എ.എസ്സ് തലപ്പത്ത് മാറ്റം; ബിശ്വനാഥ് സിൻഹ പുതിയ ധനകാര്യ സെക്രട്ടറി
X

സംസ്ഥാനത്തെ ഐ.എ.എസ്സ് ഉദ്യോഗസ്ഥരുടെ തസ്തികയിൽ മാറ്റം. ബിശ്വനാഥ് സിൻഹയെ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി അവധി കഴിഞ്ഞെത്തിയ എസ്. കാർത്തികേയനെയും നിയമിച്ചു. അവധി കഴിഞ്ഞെത്തിയ ഡോ. കെ. വാസുകിയെ പുതിയ ലാൻഡ് റവന്യു കമീഷണറായും നിയമിച്ചു. ജാഫർ മാലിക് -കുടുംബശ്രീ ഡയറക്ടർ, ആസിഫ് കെ. യൂസഫ്-മിൽമ എംഡി എന്നിങ്ങനെയാണ് ഇതര ചുമതലകൾ.


Change in the post of IAS officers in Kerala. Bishwanath Sinha has been appointed as the new Finance Secretary.

TAGS :

Next Story