Quantcast

അഞ്ചാംക്ലാസ് വിദ്യാർത്ഥിയെ ചൂരലും സ്റ്റീൽ പാത്രവും ഉപയോഗിച്ചു മർദിച്ചു; രണ്ടാനച്ഛൻ അറസ്റ്റിൽ

ചേരാനല്ലൂർ സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    12 Oct 2023 5:36 PM GMT

5th class student brutally beaten up by his stepfather in Cheranallur, Kochi Cheranallur, child abuse
X

കൊച്ചി: ചേരാനല്ലൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്കു രണ്ടാനച്ഛന്റെ ക്രൂരമർദനം. ചൂരലും സ്റ്റീൽ പാത്രവും ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു.

ഇന്നലെ രാത്രി നടന്ന സംഭവത്തിൽ ചേരാനല്ലൂർ സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

TAGS :

Next Story