Quantcast

'ആ ഇരുണ്ടകാലം തിരികെ വരരുത്': യുഡിഎഫ് കാലത്തുണ്ടായ പോരായ്മകൾ ചർച്ചയ്ക്ക് വച്ച് മുഖ്യമന്ത്രി

വാക്കു പാലിക്കാത്തവരെ തുറന്നുകാട്ടാൻ ഇതിലും നല്ലൊരു ദിവസം ഇല്ലെന്നും ചർച്ച തുടരട്ടെ എന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ

MediaOne Logo

Web Desk

  • Published:

    1 April 2026 11:41 AM IST

ആ ഇരുണ്ടകാലം തിരികെ വരരുത്:  യുഡിഎഫ് കാലത്തുണ്ടായ പോരായ്മകൾ ചർച്ചയ്ക്ക് വച്ച് മുഖ്യമന്ത്രി
X

തിരുവനന്തപുരം: യുഡിഎഫ് കാലത്തുണ്ടായ പോരായ്മകൾ ചർച്ചയ്ക്ക് വച്ച് മുഖ്യമന്ത്രി. ക്ഷേമ പെൻഷൻ മുടങ്ങിയത്, കെഎസ്ആർടിസി നഷ്ടത്തിൽ ഓടിയത്, ലോഡ് ഷെഡിങ് തുടങ്ങി യുഡിഎഫ് കാലത്തുണ്ടായ പോരായ്മകളാണ് ഇരുണ്ടകാലം തിരികെ വരരുത് എന്ന് ഓർമിപ്പിച്ച് പോസ്റ്റ് ചെയ്ത്.

വാക്കു പാലിക്കാത്തവരെ തുറന്നുകാട്ടാൻ ഇതിലും നല്ലൊരു ദിവസം ഇല്ലെന്നും ചർച്ച തുടരട്ടെ എന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ .

പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, മുടങ്ങിയ ക്ഷേമം, പോകാൻ സ്കൂളില്ല, അഴിമതി, വിലക്കയറ്റം, ആശുപത്രി, അഴിമതി, റേഷൻ, പൊലീസ്, പ്രവാസി തുടങ്ങി വിവിധ മേഖലകളിൽ ഉണ്ടായ പോരായ്മകളെ സൂചിപ്പിച്ചാണ് പോസ്റ്റ്.

TAGS :

Next Story