Quantcast

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് വിമാനം വൈകുന്നതായി പരാതി

വിമാനം നാളെ രാവിലെ 9:30ന് പുറപ്പെടുമെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-09-03 19:16:32.0

Published:

3 Sep 2023 6:37 PM GMT

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് വിമാനം വൈകുന്നതായി പരാതി
X

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് വിമാനം വൈകുന്നതായി പരാതി. രാത്രി 11:55ന് ദുബൈയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. വിമാനം രാവിലെ 9:30ന് പുറപ്പെടുമെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചതായി യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് താമസസൗകര്യം നല്‍കാന്‍ വിമാനക്കമ്പനി തയ്യാറാകുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. സാങ്കേതിക തകരാറെന്നാണ്​ അധികൃതർ വിശദീകരിക്കുന്നത്​.


TAGS :

Next Story