Quantcast

യുവതിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളജ് മുൻ സൂപ്രണ്ടിനെതിരെ പരാതി

മെഡിക്കൽ കോളജ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്

MediaOne Logo

Web Desk

  • Published:

    13 March 2026 6:11 PM IST

യുവതിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളജ് മുൻ സൂപ്രണ്ടിനെതിരെ പരാതി
X

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ മുൻ സൂപ്രണ്ട് സുനിൽ കുമാറിനെതിരെ പീഡന പരാതി. 2023-ൽ തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. മെഡിക്കൽ കോളജ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

വിദേശത്ത് ജോലിയുള്ള യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലും കോവളത്തും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് ആരോപണം. നിലവിൽ ലീവിലുള്ള ഡോ. സുനിൽകുമാറിനെ മെഡിക്കൽ കോളേജ് പോലീസ് ചോദ്യം ചെയ്തുവരികയാണ്.

TAGS :

Next Story