Light mode
Dark mode
Results showed normal heart and blood vessel structure, with no signs of reduced blood flow.
മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിനിടൊവിലാണ് പശ നീക്കം ചെയ്തത്
ഒരു വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനാണ് വെട്ടേറ്റത്
ജൂനിയർ റസിഡൻറ് ഡോക്ടർ മുസ്തഫ, ജൂനിയർ കൺസൾട്ടൻ്റ് ഡോക്ടർ സർഫറാസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്
സൗമ്യവധക്കേസിലുൾപ്പെടെ പ്രമാദമായ പലകേസുകളിലും തെളിവുകൾ ശേഖരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഡോക്ടർ ഷേർളി വാസുവായിരുന്നു
നമ്മൾ കഴിക്കുന്നതും പാത്രം വൃത്തിയാക്കാനും വ്യക്തി ശുചിത്വത്തിനും ഉപയോഗിക്കുന്ന പലതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണെന്ന് ഡോക്ടർ മന്നൻ വോറ
യുഎഇയിലെ പ്രായം കുറഞ്ഞ കരൾ സ്വീകർത്താവ്, അബൂദബി ബുർജീൽ മെഡി.സിറ്റിയിലാണ് ഓപ്പറേഷൻ
ശിക്ഷ അനുഭവിച്ചതിനു ശേഷം പ്രതിയെ നാടുകടത്താനും വിധിച്ചു
കാരംമൂട് സ്വദേശി സല്‍ദാന്‍ ആണ് അറസ്റ്റിലായത്
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ർക്കെതിരെ നടപടിയെടുക്കാൻ ശിപാർശ ചെയ്തു
പൈലറ്റിന്റെ വസതിയിൽ നിന്ന് ലൈസൻസില്ലാത്ത 500 വെടിയുണ്ടകളുടെ ശേഖരം കണ്ടെത്തി
അണുബാധയെ തുടര്‍ന്ന് കാലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നു എന്നായിരുന്നു നീലിന്റെ അവകാശവാദം
ആക്രമണത്തിൽ രണ്ട് നേഴ്സുമാർക്കും പരിക്കേറ്റു
രോഗിയുടെ സഹായികളായി എത്തിയ അഞ്ച് സ്ത്രീകളാണ് ക്രൂരമായി ഡോക്ടറെ മര്‍ദ്ദിച്ചത്
ഡോക്ടർ സ്വയം ഐവി ഫ്ലൂയിഡ് കുത്തിവച്ച് മരിച്ചതാണെന്നണ് പ്രാഥമിക കണ്ടെത്തൽ
കമാൽ അദ്വാൻ ആശുപത്രിയിൽനിന്ന് വടക്കൻ ഗസ്സയിലെ അൽ-അവ്ദ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഡോ. സഈദ് ജോദയെ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ വധിച്ചത്.
സർക്കാർ വനിതാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. പുഷ്പക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.
ജൂനിയർ വനിതാ ഡോക്ടറുടെ പരാതിയിൽ സർജനായ ഡോക്ടർ സെർബിൻ മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു
കേസിൽ അജ്മൽ ഒന്നാം പ്രതിയും ഡോ. ശ്രീക്കുട്ടി രണ്ടാം പ്രതിയുമാണ്.