Quantcast

ഇടുക്കിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി

മലപ്പുറം തിരൂർ സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയത്

MediaOne Logo

Web Desk

  • Updated:

    2026-04-12 08:46:11.0

Published:

12 April 2026 2:14 PM IST

ഇടുക്കിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി
X

ഇടുക്കി: മുരിക്കാശ്ശേരി രാജമുടിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഇ- കൊമേഴ്സ് സ്ഥാപനത്തിലെ ട്രെയിനർ മലപ്പുറം തിരൂർ സ്വദേശി ജയചന്ദ്രനെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. ഇന്നോവ കാറിലാണ് സംഘമെത്തിയത്.

TAGS :

Next Story