Quantcast

കോൺഗ്രസ് നേതാവ് തൃപ്പാളൂർ കെ. ഗോപിനാഥ്‌ അന്തരിച്ചു

കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു

MediaOne Logo

Web Desk

  • Published:

    24 Dec 2022 3:11 AM GMT

കോൺഗ്രസ് നേതാവ് തൃപ്പാളൂർ കെ. ഗോപിനാഥ്‌ അന്തരിച്ചു
X

പാലക്കാട്‌: ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് തൃപ്പാളൂർ കെ. ഗോപിനാഥ്‌ അന്തരിച്ചു. 72 വയസ്സായിരുന്നു.

അസുഖബാധിതനായി ചികിത്സയിലായിരുന്നു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.

Summary: Senior Congress leader Trippalur K Gopinath passed away

TAGS :

Next Story