Quantcast

ചാലപ്പുറത്തെ കോൺഗ്രസ് വിമതരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

വിമത സ്ഥാനാർഥി അയൂബ് ഉള്‍പ്പെടെ 7 പേരെയാണ് കോൺ​ഗ്രസ് പ്രാഥമികാം​ഗത്വത്തിൽ നിന്ന് പുറത്താക്കിയത്

MediaOne Logo

Web Desk

  • Published:

    1 Dec 2025 9:18 PM IST

ചാലപ്പുറത്തെ കോൺഗ്രസ് വിമതരെ പാർട്ടിയിൽ നിന്ന് പുറത്താക്കി
X

കോഴിക്കോട്: കോഴിക്കോട് കോർപറേഷന്‍ ചാലപ്പുറം വാർഡില്‍ വിമത നീക്കം നടത്തിയവരെ കോൺ​ഗ്രസ് പുറത്താക്കി. വിമത സ്ഥാനാർഥി അയൂബ് ഉള്‍പ്പെടെ 7 പേരെയാണ് കോൺ​ഗ്രസ് പ്രാഥമികാം​ഗത്വത്തിൽ നിന്ന് പുറത്താക്കിയത്. കോഴിക്കോട് ഡി സി സി യുടേതാണ് നടപടി. എ. അയൂബ്, കാദർ മാസ്റ്റർ, രാജീവ് ടി.കെ, ജോസ് കുര്യന്‍, നൂർമുഹമ്മദ് .എം, ഇബ്രാഹിം പി.ടി. രാജേഷ് രാമസ്വാമി എന്നിവരെയാണ് ഡിസിസി പുറത്താക്കിയത്

TAGS :

Next Story