Light mode
Dark mode
മണ്ഡലം കമ്മറ്റിയിൽ സംഘടനാ തർക്കം രൂക്ഷമാണ്
അതേസമയം ആവർത്തിച്ചുള്ള തരൂരിന്റെ പ്രസ്താവനകളിൽ നേതാക്കൾക്കിടയിൽ അമർഷം പുകയുകയാണ്
തരൂര് വിഷയം ഇനി കോണ്ഗ്രസ് ചര്ച്ച ചെയ്യാന് ആഗ്രഹിക്കുന്നില്ലെന്നും കെ . മുരളീധരന് പ്രതികരിച്ചു
Shashi Tharoor’s article on Emergency triggers political stir | Out Of Focus
ഭരണവിരുദ്ധ വോട്ടുകള് ചിതറിക്കാനുള്ള ബിജെപി ശ്രമമെന്ന വിലയിരുത്തലിലാണ് കോണ്ഗ്രസ്
സംസ്ഥാന വ്യാപകമായി ബിജെപിയുടെയും പ്രതിഷേധം നടന്നു
എല്ലാ മുതിർന്ന നേതാക്കളുമായും കൂടിയാലോചന നടത്തിയ ശേഷമായിരിക്കും ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കുക
വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിനായി തരൂർ ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു അംബാസഡറുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്
Congress will ban RSS if it comes to power in Centre | Out Of Focus
കുടുംബത്തിന് നഷ്ടപരിഹാരം നല്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആംബുലന്സ് തടഞ്ഞ് പ്രതിഷേധിച്ചതെന്ന് ചാണ്ടി ഉമ്മന് പറഞ്ഞു
Senior-junior fight in Congress over khaddar dress | Out Of Focus
ഡോക്ടര് ഹാരിസിന്റെ തുറന്നുപറച്ചിലുകള്ക്ക് പിന്നാലെയാണ് കോണ്ഗ്രസ് സമരം
സംസ്ഥാനത്തെ എല്ലാ സര്ക്കാര് മെഡിക്കല് കോളജുകള്ക്കു മുന്നിലും കോണ്ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും
മുഖ്യമന്ത്രി പദത്തിൽ രണ്ടര വർഷം പൂർത്തിയായാൽ സിദ്ധരാമയ്യ സ്ഥാനമൊഴിയും എന്നാണ് ഡി.കെ ശിവകുമാറിനെ പിന്തുണയ്ക്കുന്നവർ പറയുന്നത്.
വിളികൾ പ്രോത്സാഹിപ്പിക്കുന്നത് നേതാക്കൾ തന്നെയെന്നും വിമർശനം
മെഡിക്കല് കോളജുകള്ക്ക് മുന്നില് ഡിസിസികളുടെ നേതൃത്വത്തില് പ്രതിഷേധമാര്ച്ചും ധര്ണ്ണയും സംഘടിപ്പിക്കും
തരൂരിന്റെ മുന്നില് ചര്ച്ചയുടെ വാതിലടച്ച് കോണ്ഗ്രസ് ഹൈക്കമാന്ഡ്
രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് മുന്നോടിയായാണ് ചർച്ച നടത്തിയത്
Congress reacts to Shashi Tharoor’s cryptic post | Out Of Focus
കഴിഞ്ഞ 11 വർഷത്തിനിടെ 140 കോടി ജനങ്ങളിൽ ഓരോ വിഭാഗവും പ്രശ്നത്തിലാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു