Quantcast

ചെറിയാൻ ഫിലിപ്പിന് കോൺഗ്രസ് ഇന്ന് പ്രാഥമിക അംഗത്വം നൽകും

തിരികെ എത്തുന്ന ചെറിയാൻ ഫിലിപ്പിന് എന്തു ചുമതല നൽകുമെന്ന കാര്യം കോൺഗ്രസ് നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2021-11-02 01:14:16.0

Published:

2 Nov 2021 1:10 AM GMT

ചെറിയാൻ ഫിലിപ്പിന് കോൺഗ്രസ് ഇന്ന് പ്രാഥമിക അംഗത്വം നൽകും
X

കോൺഗ്രസിലേക്ക് തിരികെ എത്തുന്ന ചെറിയാൻ ഫിലിപ്പിന് ഇന്ന് പ്രാഥമിക അംഗത്വം നൽകും. വൈകുന്നേരം 3ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചടങ്ങ്. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനാണ് ചെറിയാൻ ഫിലിപ്പിന് പ്രാഥമിക അംഗത്വം നൽകുക.

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ചെറിയാൻ ഫിലിപ്പിന്‍റെ പാർട്ടിയിലേക്കുള്ള മടക്കം. തിരികെ എത്തുന്ന ചെറിയാൻ ഫിലിപ്പിന് എന്തു ചുമതല നൽകുമെന്ന കാര്യം കോൺഗ്രസ് നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

TAGS :

Next Story