ഹൈക്കോടതി വിലക്ക് മറികടന്ന് കേരള ബാങ്കിൽ 24 പേരെ സ്ഥിരപ്പെടുത്തി സഹകരണ വകുപ്പ്
ഇതിൽ 13 പേരിൽ 10 വർഷത്തിൽ താഴെ മാത്രം സർവീസ് ഉള്ളവരാണ്

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് മറികടന്ന് സഹകരണ വകുപ്പിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി സർക്കാർ ഉത്തരവ്. കേരള ബാങ്കിൽ 24 പേരെയാണ് സ്ഥിരപ്പെടുത്തിയത്. ഇതിൽ 13 പേരിൽ 10 വർഷത്തിൽ താഴെ മാത്രം സർവീസ് ഉള്ളവരാണ്. 24 ല്‍ 21 പേരും ഡ്രൈവർമാരാണ്.
Updating...
Next Story
Adjust Story Font
16

