Light mode
Dark mode
മുൻ ഭൂഉടമ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനാലാണ് ജപ്തിയെന്ന് ബാങ്കിന്റെ വിശദീകരണം
റിസര്‍വ് ബാങ്ക് നിലപാട് കോടതി തള്ളി
കേസിൽ നിയമപോരാട്ടം നടത്തുമെന്ന് ഹമീദ് മാസ്റ്റർ പറയുമ്പോഴും യു.ഡി.എഫ് നടത്തുന്ന കേസിൽ പോലും കക്ഷി ചേരാൻ ഹമീദ് മാസ്റ്റർ പ്രസിഡന്റായ ബാങ്ക് തയ്യാറായിട്ടില്ല.
കേരളാ ബാങ്ക് ഡയറക്ടറാക്കിയതിനെതിരെ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയതായി യോഗത്തിൽ അറിയിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ലീഗ് ഓഫീസ് പരിസരത്തുമായാണ് പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്
യു.ഡി.എഫിൽ ചർച്ച ചെയ്യാതെ തീരുമാനം എടുത്തത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് അഭിപ്രായമുള്ള നേതാക്കളും ഉണ്ട്
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിച്ചതിനെതിരായ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്
കേരള ബാങ്കിൽ ആദ്യമായാണ് ഒരു യു.ഡിഎഫ് എം.എൽ.എ ഭരണ സമിതി അംഗം ആകുന്നത്
ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എയെ ഭരണസമിതി അംഗമാക്കാനാണ് തീരുമാനം.
വ്യാജ എ.ടി.എം കാർഡുപയോഗിച്ച് രണ്ടേമുക്കാൽ ലക്ഷത്തോളം രൂപ തട്ടിയെന്നാണ് ബാങ്കിന്റെ പരാതി.
ഓർഡിനൻസിനെതിരായ ഹരജികള്‍ തള്ളി