എറണാകുളം പെരുമ്പിള്ളിയിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ
സുധാകരൻ, ജിജി സുധാകരൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

എറണാകുളം: എറണാകുളം പെരുമ്പിള്ളിയിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ. സുധാകരൻ, ജിജി സുധാകരൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്ന് സംശയം. സുധാകരന്റെ കാലിൽ വൈദ്യൂതി വയർ ചുറ്റിയ നിലയിലാണ് കണ്ടെത്തിയത്. മരണം നടന്നത് രണ്ടുദിവസം മുമ്പെന്ന് പോലീസ്.
Next Story
Adjust Story Font
16

