സമ്മേളനങ്ങളില്‍ മത്സരത്തിന് വിലക്കേർപ്പെടുത്തി സിപിഐ; ഔദ്യോഗിക പാനലിനെതിരെ മത്സരമുണ്ടായാല്‍ സമ്മേളനം സസ്പെന്‍ഡ് ചെയ്യും
സംസ്ഥാന നേതൃത്വത്തിനെതിരെ അതൃപ്തി ഉയരുമെന്ന ആശങ്കയെ തുടർന്നാണ് തീരുമാനം

തിരുവനന്തപുരം: സിപിഐ സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്കേർപ്പെടുത്തി. ഔദ്യോഗിക പാനലിനെതിരെ മത്സരം ഉണ്ടെങ്കിൽ സമ്മേളനം സസ്പെൻഡ് ചെയ്യും. സംസ്ഥാന നേതൃത്വത്തിനെതിരായ അതൃപ്തി സമ്മേളനങ്ങളിൽ പ്രതിഫലിക്കും എന്ന ആശങ്കയെതുടർന്നാണ് വിലക്ക് ഏർപ്പെടുത്തുന്നത്.
ജില്ലാ നേതൃയോഗങ്ങളിൽ പങ്കെടുക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യും.ലോക്കൽ സമ്മേളനങ്ങളാണ് നിലവിൽ സിപിഐയിൽ നടന്നു വരുന്നത്.
Next Story
Adjust Story Font
16

