Quantcast

കോതമംഗലത്ത് സിപിഎം കൗണ്‍സിലർ പോക്സോ കേസില്‍ അറസ്റ്റില്‍

നഗരസഭാ കൗണ്‍സിലറും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Updated:

    2025-07-12 14:26:07.0

Published:

12 July 2025 7:45 PM IST

കോതമംഗലത്ത് സിപിഎം കൗണ്‍സിലർ പോക്സോ കേസില്‍ അറസ്റ്റില്‍
X

എറണാകുളം: കോതമംഗലത്ത് സിപിഎം കൗണ്‍സിലർ പോക്സോ കേസില്‍ അറസ്റ്റില്‍. നഗരസഭാ കൗണ്‍സിലറും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്. 12 കാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. കെ.വി തോമസിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം കോതമംഗലം ഏരിയാ കമ്മിറ്റി.



TAGS :

Next Story