Quantcast

ജി. സുധാകരന്റെ നിലപാട് ദൗർഭാഗ്യകരമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പാർട്ടി ഒരിക്കലും അദ്ദേഹത്തെ അധിക്ഷേപിക്കില്ല, പാർട്ടിയുടെ സ്വത്താണ് അദ്ദേഹം

MediaOne Logo

Web Desk

  • Published:

    12 March 2026 3:13 PM IST

ജി. സുധാകരന്റെ നിലപാട് ദൗർഭാഗ്യകരമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി
X

പാലക്കാട്: അമ്പലപ്പുഴയിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുമെന്ന ജി. സുധാകരന്റെ നിലപാട് ദൗർഭാഗ്യകരമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. മറ്റ് കാര്യങ്ങൾ പാർട്ടിയുമായി ആലോചിച്ച് ചർച്ച ചെയ്യും. പാർട്ടി ഒരിക്കലും അദ്ദേഹത്തെ അധിക്ഷേപിക്കില്ല. പാർട്ടിയുടെ സ്വത്താണ് അദ്ദേഹം. സുധാകാരനെ അധിക്ഷേപിച്ചത് വ്യാജ അക്കൗണ്ടുകളിൽ നിന്നായിരിക്കുമെന്നും എം.എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

TAGS :

Next Story