Quantcast

പാലക്കാട് മുണ്ടൂരിൽ ഗണേശോത്സവം നടത്തി സിപിഎം

ചെഗുവേരയുടെ ചിത്രവും വെള്ളക്കൊടിയുമൊയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    31 Aug 2025 2:22 PM IST

പാലക്കാട് മുണ്ടൂരിൽ ഗണേശോത്സവം നടത്തി സിപിഎം
X

പാലക്കാട്: പാലക്കാട് മുണ്ടൂർ മീനങ്ങാട് സിപിഎമ്മുകാർ ഗണേശോത്സവം നടത്തി. ചെഗുവേര ചിത്രവും, വെള്ളക്കൊടിയുമൊയാണ് ഗണപതി വിഗ്രഹ നിമഞ്ജന ഘോഷയാത്ര സംഘടിപ്പിച്ചത്. മുണ്ടൂരിലെ മീനങ്ങാട് നിന്നും ആരംഭിച്ച യാത്രക്കൊടുവിൽ പറളി പുഴയിൽ വിഗ്രഹം നിമഞ്ജനം ചെയ്തു. കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതിയാണ് പരിപാടി സംഘടിപ്പിച്ചത്.

TAGS :

Next Story