മലാപ്പറമ്പിൽ ദേശീയപാതയിൽ വിള്ളൽ; എതിർ ദിശയിലെ സർവീസ് റോഡ് താഴ്ന്നു
നിലവിൽ നിർമ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന സർവീസ് റോഡാണ് തകർന്നത്

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ ദേശീയപാതയിൽ വിള്ളൽ. എതിർ ദിശയിലെ സർവീസ് റോഡ് ഇടിഞ്ഞു താഴ്ന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ പെയ്ത തുടർച്ചയായ മഴയിലാണ് റോഡ് തകർന്നത്.
നിലവിൽ നിർമ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന സർവീസ് റോഡാണ് തകർന്നത്. ആദ്യ ഘട്ട ടാറിങ്ങ് പൂർത്തിയായതാണ്.
watch video:
Next Story
Adjust Story Font
16

