'ജനം പ്രബുദ്ധരാണെന്ന് ഓർമ വേണം'; എഫ്‍സിആര്‍എയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിഎസ്ഐ സഭ
നടപടി താത്കാലികമായി നിർത്തിവെച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് സിഎസ്ഐസഭ ബിഷപ്പ്സ് കൗൺസിൽ സെക്രട്ടറി ഡോ. മലയിൽ സാബു കോശി ചെറിയാൻ

കോട്ടയം: എഫ്‍സിആര്‍എയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിഎസ്ഐ സഭ. നടപടി താത്കാലികമായി നിർത്തിവെച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് സിഎസ്ഐസഭ ബിഷപ്പ്സ് കൗൺസിൽ സെക്രട്ടറി ബിഷപ്പ് ഡോ മലയിൽ സാബു കോശി ചെറിയാൻ മീഡിയവണിനോട് പറഞ്ഞു. ജനം പ്രബുദ്ധരാണെന്ന് ഓർമ വേണം. ആശങ്കാജനകമായ എഫ്‍സിആര്‍എ പൂർണമായും പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

