ഫാറൂഖ് എൽപി സ്കൂൾ മുൻ പ്രധാനധ്യാപകൻ സി.വി കുഞ്ഞീൻ മാസ്റ്റർ അന്തരിച്ചു
മീഡിയവൺ സീനിയർ ന്യൂസ് എഡിറ്ററും ഔട്ട്പുട്ട് ഇൻ ചാർജ്ജുമായ മുഹമ്മദ് നൗഫലിൻ്റെ പിതാവാണ്

കോഴിക്കോട്: കോഴിക്കോട് ഫാറൂഖ് എൽപി സ്കൂൾ മുൻ പ്രധാനധ്യാപകൻ സി.വി കുഞ്ഞീൻ മാസ്റ്റർ (80) അന്തരിച്ചു. മീഡിയവൺ സീനിയർ ന്യൂസ് എഡിറ്ററും ഔട്ട്പുട്ട് ഇൻ ചാർജ്ജുമായ മുഹമ്മദ് നൗഫലിൻ്റെ പിതാവാണ്. ഖബറടക്കം വൈകിട്ട് 4.30 ന് ഫാറൂഖ് കോളജ് പള്ളിയിൽ നടക്കും.
Next Story
Adjust Story Font
16

