പുനലൂരിൽ യുഡിഎഫിൽ കടുത്ത ഭിന്നത; ലീഗിന് സീറ്റ് നൽകുന്നതിൽ അതൃപ്തി
കഴിഞ്ഞ രണ്ട് തവണയും ലീഗ് സ്ഥാനാർഥികൾ പുനലൂരിൽ പരാജയപ്പെട്ടിരുന്നു

കൊല്ലം: കൊല്ലം പുനലൂരിൽ യുഡിഎഫിൽ കടുത്ത ഭിന്നത. മുസ്‍ലിം ലീഗിന് സീറ്റ് വീണ്ടും നൽകിയാൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്‍റെ നീക്കം. ജനപ്രതിനിധികൾ അടക്കം സ്ഥാനമാനങ്ങൾ രാജിവെക്കാനും ആലോചിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണയും ലീഗ് സ്ഥാനാർഥികൾ പുനലൂരിൽ പരാജയപ്പെട്ടിരുന്നു.
Updating...
Next Story
Adjust Story Font
16

