Quantcast

'വികസനം സമാധാനം': വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി പ്രചാരണ ജാഥ നടത്താൻ എൽഡിഎഫ്

ഡിസംബർ 7.8,9 തീയതികളിലാണ് ജാഥ

MediaOne Logo

Web Desk

  • Updated:

    2022-12-04 10:34:07.0

Published:

4 Dec 2022 10:23 AM GMT

വികസനം സമാധാനം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി പ്രചാരണ ജാഥ നടത്താൻ എൽഡിഎഫ്
X

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി പ്രചാരണ ജാഥ നടത്താൻ എൽഡിഎഫ്. 'വികസനം സമാധാനം' എന്നതാണ് ജാഥയുടെ മുദ്രാവാക്യം. ഡിസംബർ 7, 8, 9 തീയതികളിലാണ് ജാഥ. വർക്കലയിൽ ആരംഭിച്ച് വിഴിഞ്ഞത്ത് ജാഥ അവസാനിക്കും. മന്ത്രി പി.രാജീവ് ആണ് ജാഥയുടെ ഉദ്ഘാടനം.

ജാഥ ആർക്കും എതിരല്ലെന്നും സമരസമിതിയോടുള്ള അഭ്യർഥനയാണെന്നും ജനങ്ങളെ കാര്യം ബോധ്യപ്പെടുത്തുമെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.


TAGS :

Next Story