Light mode
Dark mode
സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യമാണ്
സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യമാണ്. സിംഗപ്പൂരിൽ നിന്നാണ് കപ്പലിൻ്റെ വരവ്
'യുഡിഎഫിന്റെ കുട്ടികളുടെ അവകാശം ഏറ്റെടുക്കാൻ എൽഡിഎഫ് ശ്രമിക്കുന്നു'.
കേന്ദ്രസർക്കാറിന്റെ പുതിയ പരസ്യത്തിൽ മുഖ്യമന്ത്രിയെയും ഉള്‍പ്പെടുത്തി
പരിഹസിച്ച് എത്ര പോസ്റ്റുകളിട്ടാലും ബിജെപിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ
വിഴിഞ്ഞത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നുവെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു
വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ആർക്കന്നതിനെ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യം
'ധനപ്രതിസന്ധി മറികടന്ന് വികസനവുമായി മുന്നോട്ടുപോകുന്നത് വലിയ വെല്ലുവിളി'
വി.ഡി സതീശന് ക്ഷണക്കത്ത് നൽകിയെന്ന് മന്ത്രി വി.എൻ വാസവൻ
ബിജെപിയെ ക്ഷണിച്ചിട്ടും പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് അന്തർധാരയെന്ന് രമേശ് ചെന്നിത്തല
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു റിവ്യു മീറ്റിങ് നടക്കുമ്പോൾ അതിൽ നിലവിൽ ഒരു സാമ്പത്തിക കുറ്റകൃത്യത്തിലെ പ്രതി കൂടിയായ മുഖ്യമന്ത്രിയുടെ മകൾ ടി. വീണ ഇരിക്കുന്നു. അതൊരു പ്രശ്നമാണ്. സർക്കാരിന്റെ...
ലോകത്തിലെ വലിയ ചരക്കുകപ്പലുകളിലൊന്നാണ് എംഎസ്സി തുര്‍ക്കി
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികകാര്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
നബാർഡിൽ നിന്ന് വായ്പ എടുത്താൽ 1582 കോടി തിരിച്ചടച്ചാൽ മതിയാവുമെന്ന റിപ്പോർട്ടും ധനവകുപ്പ് സമർപ്പിച്ചിരുന്നു.
രാജ്യസഭയിൽ ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രത്തിന്റെ മറുപടി
വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡമനുസരിച്ച് പണം ഒറ്റത്തവണ ഗ്രാന്റ് ആയാണ് നൽകേണ്ടത്
366 മീറ്റർ നീളമുള്ള കപ്പൽ ഈ മാസം 30 ന് എത്തിയേക്കും
Vizhinjam Port receives first mother ship | Out Of Focus