Quantcast

സഖാക്കളും പേരമക്കളും

MediaOne Logo

Web Desk

  • Updated:

    2025-04-29 18:00:14.0

Published:

28 April 2025 11:28 PM IST

X

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു റിവ്യു മീറ്റിങ് നടക്കുമ്പോൾ അതിൽ നിലവിൽ ഒരു സാമ്പത്തിക കുറ്റകൃത്യത്തിലെ പ്രതി കൂടിയായ മുഖ്യമന്ത്രിയുടെ മകൾ ടി. വീണ ഇരിക്കുന്നു. അതൊരു പ്രശ്‌നമാണ്. സർക്കാരിന്റെ ഒരു ഔദ്യോഗിക മീറ്റിങ്ങിൽ ഒരു കേസിലെ പ്രതി കൂടിയായ അവരെ അതിൽ ഇരുത്തുന്നത് ശരിയല്ല.

TAGS :

Next Story