Quantcast

സംവിധായകന്‍ ജിബു ജേക്കബിന്‍റെ പിതാവ് അന്തരിച്ചു

സംസ്കാരം നാളെ വ്യാഴാഴ്ച രാവിലെ ഞാറയ്ക്കൽ സെന്‍റ് മേരീസ് പള്ളിയിൽ നടക്കും

MediaOne Logo

Web Desk

  • Published:

    8 March 2023 7:43 AM GMT

Paulo Jacob
X

പൗലോ ജേക്കബ്

കൊച്ചി: സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബിന്‍റെ പിതാവ് മൂഞ്ഞേലി പൗലോ ജേക്കബ് ( 84) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഞാറയ്ക്കൽ സെന്‍റ് മേരീസ് പള്ളിയിൽ നടക്കും. വെള്ളിമൂങ്ങ,മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, മേ ഹൂം മൂസ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജിബു ജേക്കബ്.

TAGS :

Next Story