Quantcast

സിപിഎം സൈബർ ടീമിലെ തർക്കം; ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകർ വിട്ടുനിൽക്കുന്നു

സൈബർ ഇടപെടലുകൾ പാളുന്നു എന്ന അതൃപ്തി മുഖ്യമന്ത്രിക്കും ഉണ്ട്

MediaOne Logo

Web Desk

  • Updated:

    2026-02-19 05:57:22.0

Published:

19 Feb 2026 10:18 AM IST

സിപിഎം സൈബർ ടീമിലെ തർക്കം; ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകർ വിട്ടുനിൽക്കുന്നു
X

തിരുവനന്തപുരം: സിപിഎം സൈബർ ടീമിലെ തർക്കത്തെ തുടർന്ന് മുതിർന്ന മാധ്യമപ്രവർത്തകർ വിട്ടുനിൽക്കുന്നു. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി സുധാകരൻ, കെ. മോഹൻദാസ്, ഇ.എസ് സുഭാഷ് എന്നിവരാണ് മാറി നിൽക്കുന്നത്. നികേഷ് കുമാറിന്‍റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയാണ് വിട്ടുനിൽക്കാൻ കാരണം. സൈബർ ഇടപെടലുകൾ പാളുന്നു എന്ന അതൃപ്തി മുഖ്യമന്ത്രിക്കും ഉണ്ട്.



TAGS :

Next Story