Quantcast

മുണ്ടക്കൈ ദുരന്തം: വയനാടിനായി കൈകോർക്കാൻ അഭ്യർഥിച്ച് ജില്ലാ കലക്ടർ

വസ്ത്രം, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യസാധനങ്ങളാണ് വേണ്ടത്

MediaOne Logo

Web Desk

  • Published:

    30 July 2024 4:12 PM IST

mundakkai disaster
X

കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ അഭ്യർഥിച്ച് വയനാട് ജില്ലാ കലക്ടർ. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യസാധനങ്ങൾ നൽകാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ കലക്ടറേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണം.

ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കാൻ ശ്രദ്ധിക്കണം. ബന്ധപ്പെടണ്ട നമ്പർ-8848446621

TAGS :

Next Story