Light mode
Dark mode
കടം എഴുതിത്തള്ളാന്‍ കേന്ദ്രത്തിന് കഴിയുമായിരുന്നിട്ടും തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ തീരുമാനം
ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കും
വായ്പ എഴുതിത്തള്ളാൻ വ്യവസ്ഥയില്ലെന്നും കേന്ദ്രസർക്കാർ
എട്ടു മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കി വീടുകള്‍ ദുരന്തബാധിതര്‍ക്ക് നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു
അപകട മേഖലയിൽ പ്രവേശിക്കരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി
ചൂരൽമല-അട്ടമല റോഡ് പൂർണമായി വെള്ളത്തിനടിയിലായി
ചൂരൽമല ടൗണിൽ നിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക
വിദഗ്ധ സമിതി നിർദ്ദേശിച്ച സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തൽ നടത്തുക
കൽപ്പറ്റയിലായാലും നെടുമ്പാലയിലായാലും 10 സെന്റ് ഭൂമിയെങ്കിലും ലഭിക്കണമെന്ന് ദുരന്തബാധിതർ ആവശ്യപ്പെട്ടു
കരട് ഗുണഭോക്തൃ പട്ടികയിൽ വ്യാപക പിഴവുകൾ വന്നതെങ്ങനെ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാനും സർക്കാരിനായിട്ടില്ല.
മാനന്തവാടി സബ് കലക്ടർക്കാണ് പട്ടിക തയാറാക്കൽ ചുമതല നൽകിയിരുന്നത്
വ്യക്തമായ കണക്ക് അടങ്ങുന്ന വിശദമായ റിപ്പോർട്ടുമായി എസ്ഡിആര്‍എഫ് അക്കൗണ്ടന്റിനോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്
വയനാട്ടിൽ എൽഡിഎഫും യുഡിഎഫും നടത്തിയ ഹർത്താല്‍ നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും ഇന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു
വെള്ളാർമല സ്കൂളിന്റെ പിറകിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് പണം കണ്ടെത്തിയത്
വയനാട്ടിൽ ഇടവേളയ്ക്കുശേഷം മഴ കനക്കുകയാണ്. ഇന്നലെ ഉച്ച മുതൽ മേപ്പാടി, മൂപ്പൈനാട്, തൊണ്ടർനാട്, കോട്ടത്തറ പഞ്ചായത്തുകളിൽ ശക്തമായ മഴ പെയ്തു
ദുരന്തം തകര്‍ത്തുകളഞ്ഞ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ ഏറെനേരം ആകാശത്തുനിന്നു നോക്കിക്കണ്ട ശേഷമാണ് പ്രധാനമന്ത്രി കൽപറ്റയിലിറങ്ങിയത്
കലക്ടറേറ്റില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും
ദുരന്തം നടന്ന മുണ്ടക്കൈയും ചൂരൽമലയും മോദി ഹെലികോപ്ടറിൽ ചുറ്റിക്കാണും
മൃതദേഹങ്ങൾ ഇന്നു തന്നെ എയർലിഫ്റ്റ് ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് മീഡിയവണിനോട് വ്യക്തമാക്കിയിട്ടുണ്ട്
സൂചിപ്പാറയിലെ മൃതദേഹങ്ങൾ ഇന്നുതന്നെ എയർലിഫ്റ്റ് ചെയ്യാന്‍ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റിയാസ് പറഞ്ഞു