Quantcast

അപകടത്തിൽ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങി; ഡോക്ടർ അറസ്റ്റിൽ

തൃശൂർ മെഡിക്കൽ കോളജിൽ ഓർത്തോ വിഭാഗത്തിലെ ഡോ.ഷെറിൻ ഐസക് ആണ് വിജിലൻസ് പിടിയിലായത്.

MediaOne Logo

Web Desk

  • Published:

    11 July 2023 5:05 PM IST

doctor arrested trissur on bribe case
X

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ അറസ്റ്റിൽ. തൃശൂർ മെഡിക്കൽ കോളജിൽ ഓർത്തോ വിഭാഗത്തിലെ ഡോ.ഷെറിൻ ഐസക് ആണ് വിജിലൻസ് പിടിയിലായത്. അപകടത്തിൽ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയക്കാണ് പണം വാങ്ങിയത്. 3000 രൂപ കൈക്കൂലി വാങ്ങിയെന്ന പാലക്കാട് സ്വദേശിയുടെ പരാതിയിൽ ആണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.

TAGS :

Next Story