കൊല്ലം കടക്കലിൽ 10 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി
പാൻമസാലയും കഞ്ചാവുമാണ് പിടികൂടിയത്.

കൊല്ലം: കട്ക്കലിൽ വൻ ലഹരിമരുന്ന് വേട്ട. 10 കോടി രൂപയോളം വിലവരുന്ന പാൻമസാലയും കഞ്ചാവുമാണ് പിടികൂടിയത്.
ബെംഗളൂരുവിൽ നിന്ന് ലോറിയിൽ കടത്തിക്കൊണ്ടുവരികയായിരുന്നു. ഡാൻസ് ടീമും കടക്കൽ പൊലീസും ചേർന്നാണ് ലഹരിവേട്ട നടത്തിയത്. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Next Story
Adjust Story Font
16

