Quantcast

കോതമംഗലത്ത് ഡിവൈഎഫ്ഐ- മയക്കുമരുന്ന് മാഫിയ ഏറ്റുമുട്ടൽ; ഒരാൾക്ക് ഗുരുതര പരിക്ക്

പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു.

MediaOne Logo

Web Desk

  • Published:

    15 Sep 2022 2:20 AM GMT

കോതമംഗലത്ത് ഡിവൈഎഫ്ഐ- മയക്കുമരുന്ന് മാഫിയ ഏറ്റുമുട്ടൽ; ഒരാൾക്ക് ഗുരുതര പരിക്ക്
X

കൊച്ചി: കോതമംഗലത്ത് ഡിവൈഎഫ്ഐ പ്രവർത്തകരും മയക്കുമരുന്ന് മാഫിയയും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ വിനു വർഗീസിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസെടുത്ത പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു.

TAGS :

Next Story