Quantcast

ഇ.ഡി തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുന്നു: എ.സി മൊയ്തീൻ

ഇ.ഡി കരുവന്നൂർ ബാങ്കിലെ ആധാരം എടുത്തുകൊണ്ടു പോയത് ബാങ്കിന്റെ പ്രവർത്തനം തടയാനാണെന്നും മൊയ്തീൻ

MediaOne Logo

Web Desk

  • Updated:

    2023-10-08 05:47:11.0

Published:

8 Oct 2023 4:17 AM GMT

ED, ED is preparing for Suresh Gopi in Thrissur: AC moideen,AC moideen on ED,തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി ഇ.ഡി അരങ്ങൊരുക്കുകയാണ്: എ.സി മൊയ്തീൻ,ഇ.ഡിക്കെതിരെ എ.സി മൊയ്തീന്‍,കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്
X

എ.സി മൊയ്തീന്‍,സുരേഷ് ഗോപി

തൃശ്ശൂർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുകയാണെന്ന് മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ എ.സി മൊയ്തീൻ. സുരേഷ് ഗോപിയുടെ പദയാത്ര അരങ്ങൊരുക്കലിന്റെ ഭാഗമാണ്. ഇ.ഡി കരുവന്നൂർ ബാങ്കിലെ ആധാരം എടുത്തുകൊണ്ടു പോയത് ബാങ്കിന്റെ പ്രവർത്തനം തടയാനാണ്. അരവിന്ദാക്ഷന്റെ അമ്മക്ക് 65 ലക്ഷം നിക്ഷേപമുണ്ടെന്ന് ഇ.ഡി കോടതിയിൽ കള്ള റിപ്പോർട്ട് കൊടുത്തുവെന്നും എ.സി മൊയ്തീൻ ആരോപിച്ചു.


TAGS :

Next Story