Quantcast

കാസര്‍കോട്ട് മകന്‍റെ അടിയേറ്റ് വയോധികന്‍ മരിച്ചു

പ്രതിയായ പ്രമോദ് ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-04-01 20:18:55.0

Published:

1 April 2024 3:17 PM GMT

കാസര്‍കോട്ട് മകന്‍റെ അടിയേറ്റ് വയോധികന്‍ മരിച്ചു
X

കാസര്‍കോട്: മകന്‍റെ അടിയേറ്റ് വയോധികന്‍ മരിച്ചു. ബേക്കൽ പള്ളിക്കരയിലാണു സംഭവം. പള്ളിക്കര സ്വദേശി അപ്പകുഞ്ഞി(67) ആണ് മരിച്ചത്.

മകൻ പ്രമോദ് (37) ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Developing story...

TAGS :

Next Story