Quantcast

കണ്ണൂരില്‍ പറമ്പിലെ തീകെടുത്തുന്നതിനിടെ പൊള്ളലേറ്റ് വയോധികനു ദാരുണാന്ത്യം

ആറളം ഫാം ഒമ്പതാം ബ്ലോക്കിലെ വേണുഗോപാലൻ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    8 April 2024 11:46 AM GMT

കണ്ണൂരില്‍ പറമ്പിലെ തീകെടുത്തുന്നതിനിടെ പൊള്ളലേറ്റ് വയോധികനു ദാരുണാന്ത്യം
X

കണ്ണൂർ: ആറളത്ത് വയോധികൻ പൊള്ളലേറ്റ് മരിച്ചു. ആറളം ഫാം ഒമ്പതാം ബ്ലോക്കിലെ വേണുഗോപാലൻ (77) ആണ് മരിച്ചത്.

പറമ്പിലെ തീ കെടുത്താൻ ശ്രമിക്കുന്നതിനിടെയാണു ദാരുണാന്ത്യം.

TAGS :

Next Story