Light mode
Dark mode
മറ്റു മുറികളിലേക്ക് തീ പടര്‍ന്നെങ്കിലും ആള്‍താമസമില്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്
ഗ്യാസ് അടുപ്പിൽ കാപ്പി തിളപ്പിക്കുന്നതിനിടെ അടുപ്പിൽ ഉപയോഗിച്ചിരുന്ന തുണിയിൽ നിന്ന് തീ പടരുകയായിരുന്നു
അഞ്ജലിയുടെ വിവാഹാലോചനയെ ചൊല്ലിയുള്ള തർക്കമാണ് സത്യപാലൻ വീടിന് തീവെക്കാൻ കാരണമെന്നാണ് സൂചന
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഗൃഹനാഥൻ വീടിന് തീയിട്ടതായാണ് പൊലീസ് നിഗമനം
20ഓളം താമസക്കാരെ രക്ഷപ്പെടുത്തി
ആറളം ഫാം ഒമ്പതാം ബ്ലോക്കിലെ വേണുഗോപാലൻ ആണ് മരിച്ചത്
ഷാർജ അൽനഹ്ദയിലെ താമസസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 5 പേർ മരിച്ചെന്ന് പൊലീസ്. 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. വ്യാഴാഴ്ച്ച രാത്രിയാണ് താമസസമുച്ചയത്തിൽ...
ചുള്ളിയോട് ചന്തയിലാണ് അപകടമുണ്ടായത്
പെഡസ്റ്റൽ ഫാനിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം
ഫുട്ബോള്‍ പ്രേമിയായ രണ്‍വീര്‍ സിങ് അടുത്തിടെ ആഴ്സനല്‍ സ്റ്റേഡിയത്തില്‍ ഓസിലിന് ഒപ്പമുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്കൊപ്പം പങ്കുവെച്ചിരുന്നു