Quantcast

മറയൂരിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് പരിക്ക്

കൃഷിക്ക് വെള്ളം നനയ്ക്കുന്നതിനിടെ പിന്നിൽനിന്നെത്തിയ കാട്ടുപോത്ത് കൊമ്പ് ഉപയോഗിച്ച് പൊക്കിയെറിയുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    12 March 2024 6:50 AM GMT

മറയൂരിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് പരിക്ക്
X

ഇടുക്കി: മറയൂരിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്ക്. മംഗളംപാറ സ്വദേശി അന്തോണി മുത്ത് തങ്കയ്യയ്ക്കാണു പരിക്കേറ്റത്.

ഇന്നലെ കൃഷിയിടത്തിൽ വച്ചാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. കൃഷിക്ക് വെള്ളം നനയ്ക്കുന്നതിനിടെ പിന്നിൽനിന്ന് എത്തിയ കാട്ടുപോത്ത് കൊമ്പ് ഉപയോഗിച്ച് പൊക്കിയെറിയുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

Summary: Elderly man seriously injured in wild buffalo attack in Marayur

TAGS :

Next Story