വീണ്ടും ജീവനെടുത്ത് കാട്ടാന; മുണ്ടൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് വീട്ടുമുറ്റത്ത് വച്ച്
ഞാറക്കോട് സ്വദേശി കുമാരൻ ആണ് മരിച്ചത്

പാലക്കാട്: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽഒരാൾ മരിച്ചു. ഞാറക്കോട് സ്വദേശി കുമാരൻ(61) ആണ് മരിച്ചത്.പുലർച്ചെ 3.30നാണ് കാട്ടാന ആക്രമിച്ചത്. മൂത്രമൊഴിക്കാനായി വീട്ടുമുറ്റത്തേക്ക് ചെന്നതാണ് കുമാരൻ. ഈ സമയം കാട്ടാന ആക്രമിക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയിൽ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Next Story
Adjust Story Font
16

