Light mode
Dark mode
ഏലത്തോട്ടത്തിലെ ജോലിക്കിടെയാണ് പന്നിയാർ സ്വദേശിയായ ജോസഫ് വേലുച്ചാമി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്
ഞായറാഴ്ചയാണ് ഇടപ്പോൺ സ്വദേശി മുരളീധരന് കുത്തേറ്റത്
കിഴക്കേ ചാത്തല്ലൂരിൽ പട്ടീരി വീട്ടിൽ കല്യാണി അമ്മ (68) ആണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ.
കാട്ടാന ആക്രണത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നായിരുന്നു ഫൊറന്‍സിക് സര്ജന് പറഞ്ഞത്
അട്ടപ്പാടി ചീരങ്കടവ് രാജീവ് കോളനിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്.
ഞാറക്കോട് സ്വദേശി കുമാരൻ ആണ് മരിച്ചത്
തിരുവനന്തപുരം വിതുരയിലാണ് ഒറ്റക്ക് താമസിക്കുന്ന രാധയുടെ വീട് കാട്ടാന തകര്‍ത്തത്
കുഞ്ചു എന്ന കുംകിയാനയാണ് പാപ്പാൻ ചന്തുവിനെ എടുത്തെറിഞ്ഞത്
അടിച്ചിൽതൊട്ടി ഊരിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ ആണ് കൊല്ലപ്പെട്ടത്
നാട്ടുകാരുടെ ആശങ്ക ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു
പാലക്കാട് മുണ്ടൂർ കയറംക്കോട് സ്വദേശി അലനാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്
വ്യാപകമായി കൃഷി നാശവും ഉണ്ടായിട്ടുണ്ട്
സംഭവത്തിൽ വനം വകുപ്പും പോലീസും കേസ്സെടുത്തു
കുത്തു കൊണ്ട ആന തിരിഞ്ഞപ്പോൾ തകർന്നു വീണ ഓഫീസ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിയവരാണ് മരിച്ചത്
ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ് മരിച്ചത്
കുങ്കിയാനകളെ ഉപയോഗിച്ച് നിരീക്ഷണം തുടങ്ങും
വിഷ്ണു റിസർവ് വനത്തിലൂടെ കബനി നദി കടന്ന് കർണാടകയിലേക്ക് പോകവെ ആയിരുന്നു അപകടം
ഓടൻതോട് പാലത്തിന് സമീപത്ത് വെച്ചാണ് അപകടം
ബസ്സിറങ്ങി വീട്ടിൽ പോകും വഴിയാണ് കാട്ടാന ആക്രമിച്ചത്
സാധനങ്ങൾ വാങ്ങാനായി പോകും വഴിയാണ് അപകടം, ഒപ്പമുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു