Quantcast

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്, തട്ടിപ്പ് സമ്മതിച്ച് ജീവനക്കാർ; വീഡിയോ പുറത്തുവിട്ട് ജി. കൃഷ്ണകുമാറിന്റെ ഭാര്യ

അഹാന കൃഷ്ണ ജീവനക്കാരോട് സംസാരിക്കുന്നത് വീഡിയോയിൽ കാണാം

MediaOne Logo

Web Desk

  • Updated:

    2025-06-07 17:09:31.0

Published:

7 Jun 2025 10:38 PM IST

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്, തട്ടിപ്പ് സമ്മതിച്ച് ജീവനക്കാർ; വീഡിയോ പുറത്തുവിട്ട് ജി. കൃഷ്ണകുമാറിന്റെ ഭാര്യ
X

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ ജീവനക്കാർ തെറ്റ് സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ട് ജി. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാർ. അമ്പലമുക്കിലെ ഓഫീസിൽ വച്ച് അഹാന കൃഷ്ണയാണ് ജീവനക്കാരോട് സംസാരിക്കുന്നത്‌.

ക്യു ആർ കോഡ് മാറ്റിയെന്ന് ജീവനക്കാർ സമ്മതിക്കുന്നുണ്ട്. ആ​ഗസ്ത് മുതൽ പണം തട്ടിയെന്നാണ് വീഡിയോയിൽ ജീവനക്കാർ പറയുന്നത്.

TAGS :

Next Story