Quantcast

എറണാകുളം അങ്കമാലിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

തൃക്കാക്കര സ്വദേശി സിദ്ദീഖ് (45) ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2023-08-14 05:18:02.0

Published:

14 Aug 2023 5:16 AM GMT

accident
X

എറണാകുളം: അങ്കമാലി കറുകുറ്റിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. തൃക്കാക്കര സ്വദേശി സിദ്ദീഖ് (45) ആണ് മരിച്ചത്.ഇയാൾ സഞ്ചരിച്ച ബൈക്കിന് പിന്നിൽ കാർ ഇടിച്ചായിരുന്നു അപകടം. ഇന്ന് പുലർച്ചെ മൂന്നു മണിയോട് കൂടിയാണ് സംഭവം.. ആശുപത്രിയിൽ എത്തുന്നതിനു മുൻപെ സിദ്ദീഖ് മരിച്ചു.

TAGS :

Next Story