Quantcast

എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണം; വിചിത്ര നിര്‍ദേശവുമായി എക്സൈസ് കമ്മീഷണര്‍

ഇന്നലെ നടന്ന യോഗത്തിൽ വാക്കാലായിരുന്നു നിർദേശം

MediaOne Logo

Web Desk

  • Updated:

    2026-01-15 05:33:50.0

Published:

15 Jan 2026 10:55 AM IST

എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണം; വിചിത്ര നിര്‍ദേശവുമായി എക്സൈസ് കമ്മീഷണര്‍
X

തിരുവനന്തപുരം: എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന് നിർദേശം. എക്സൈസ് കമ്മീഷണറാണ് നിർദേശം നൽകിയത്. ഇന്നലെ നടന്ന യോഗത്തിൽ വാക്കാലായിരുന്നു നിർദേശം.

താൻ നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നിർദേശം നൽകിയിട്ടുണ്ടെങ്കിൽ ഗൗരവമായി പരിശോധിക്കും . പിൻവലിക്കാൻ നിർദേശം നൽകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Updating...



TAGS :

Next Story